അനുബന്ധ വാര്‍ത്തകള്‍
- പത്ത് ഗ്രാമിന്റെ സ്വര്‍ണ്ണ നാണയം സമ്മാനം,ആര്‍ആര്‍ആര്‍ വിജയത്തിന്റെ സന്തോഷത്തില്‍ രാംചരണ്‍
- 'ആര്‍ആര്‍ആര്‍' സിനിമയായതിന് പിന്നിലെ കഷ്ടപ്പാട്, പിന്നാമ്പുറ കാഴ്ചകള്‍, വീഡിയോ
- 710 കോടി,'ആര്‍ആര്‍ആര്‍' സ്വന്തമാക്കിയത് ഒരൊറ്റ ആഴ്ചകൊണ്ട് !
- 100 കോടി അല്ല, 5 അഞ്ചു ദിവസം കൊണ്ട് 107 കോടി, ഒറ്റയ്ക്ക് 'ആര്‍ആര്‍ആര്‍' ഹിന്ദി പതിപ്പ്
- ആ അധ്യായം ഞാൻ മായിച്ചു കളയാൻ ആഗ്രഹിക്കുന്നു: ആദ്യ സിനിമയെ പറ്റി രാജമൗലി
ബാഹുബലിയെ പിന്നിലാക്കാന്‍ ആര്‍ആര്‍ആര്‍,1000 കോടി കടന്ന മൂന്നാമത്തെ ഇന്ത്യന്‍ ചിത്രം, മുന്നിലുള്ളത് ഈ രണ്ട് സിനിമകള്‍ !
രാജമൗലിയുടെ ആര്‍ആര്‍ആര്‍ 1000 കോടി ക്ലബ്ബില്‍. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ മൂന്നാം തവണ മാത്രമാണ് ആയിരം കോടി കടന്ന ചിത്രങ്ങള്‍ ഉണ്ടായിട്ടുള്ളത്.
ദംഗല്‍, ബാഹുബലി: ദ് കണ്ക്ലൂഷന് എന്നീ ചിത്രങ്ങള്‍ മാത്രമേ 1000 കോടിയിലേറെ കളക്ഷന്‍ സ്വന്തമാക്കിയിട്ടുള്ളൂ.
2024 കോടിയെന്ന ദംഗലിന്റെ നേട്ടം മറികടക്കാന്‍ ബാഹുബലി പോലുമായില്ല.ബാഹുബലി 2ന്റേത് 1810 ആയിരുന്നു.ബജ്റംഗി ഭായ്ജാന്, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ തുടങ്ങിയ സിനിമകളെ പിന്തള്ളിയാണ് ആര്‍ആര്‍ആര്‍ മൂന്നാം സ്ഥാനത്ത് എത്തിയത്.
മാര്‍ച്ച് 25ന് തിയറ്ററുകളിലെത്തിയ ആര്‍ആര്‍ആര്‍ 710 കോടി ഒരാഴ്ച കൊണ്ട് തന്നെ സ്വന്തമാക്കിയിരുന്നു.ഇന്ത്യയില്‍ നിന്നു മാത്രം ആദ്യവാരം 560 കോടി ചിത്രം സ്വന്തമാക്കി.