അനുബന്ധ വാര്‍ത്തകള്‍
- നെല്‍സണിന് ഇന്ന് പിറന്നാള്‍, 'ജയിലര്‍' അണിയറ വിശേഷങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ടീസര്‍ കാണാം
- മലയാള സിനിമയില്‍ സജീവമാകാന്‍ അന്‍സിബ, വിനീത് ശ്രീനിവാസന്റെ 'കുറുക്കന്' റിലീസിനായുള്ള കാത്തിരിപ്പില്‍ നടി
- പഴയ തിരുവനന്തപുരം സുഹൃത്തുക്കള്‍ക്കൊപ്പം മോഹന്‍ലാല്‍, അധികമാരും കാണാത്ത ഒരു ചിത്രം
- ആര്‍ പുറത്താകും ? ഫിനാലെയോട് അടുക്കുമ്പോഴുള്ള വേദനാജനകമായ പടിയിറക്കം, വീഡിയോയുമായി മോഹന്‍ലാല്‍
- ചിത്രീകരണ സെറ്റില്‍ മോഹന്‍ലാല്‍ ഇങ്ങനെയാണ് !മലൈക്കോട്ടൈ വാലിബന് വിശേഷങ്ങള്‍
'അത് തട്ടിയെടുക്കാന്‍ ആരെയും അനുവദിക്കരുത്'; ആരാധകരോട് നടി കനിഹ
സിനിമയില്‍ എന്നപോലെ സോഷ്യല്‍ മീഡിയയിലും നടി കനിഹ സജീവമാണ്. അഭിനയ ലോകത്ത് 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ആരാധകരോട് താരത്തിന് പറയാനുള്ളത് ഇത്രമാത്രം.
'നിങ്ങളുടെ സന്തോഷത്തിന് നിങ്ങള്‍ മാത്രമാണ് ഉത്തരവാദികള്‍.
അത് തട്ടിയെടുക്കാന്‍ ആരെയും അനുവദിക്കരുത്.'-എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കനിഹ കുറിച്ചിരിക്കുന്നത്.
1999ല്ലെ മിസ്സ് മധുരയായി തെരഞ്ഞെടുക്കപ്പെട്ട കനിഹ മോഡലിംഗ് രംഗത്തുനിന്നാണ് സിനിമയിലെത്തിയത്.
തമിഴ്, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള നടി മമ്മൂട്ടിയുടെ പഴശ്ശിരാജയിലൂടെ മലയാളസിനിമയില്‍ തന്റെതായ ഇടം ഉറപ്പിക്കുകയായിരുന്നു.