1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. tkrajeevkumar:Trivandrum Film Fraternity An old click

പഴയ തിരുവനന്തപുരം സുഹൃത്തുക്കള്‍ക്കൊപ്പം മോഹന്‍ലാല്‍, അധികമാരും കാണാത്ത ഒരു ചിത്രം

tkrajeevkumar Trivandrum Film Fraternity
40 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ ലാല്‍ ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുകയാണ്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും മോഹന്‍ലാലുണ്ട്. അദ്ദേഹത്തിന്റെ സുഹൃത്തും സംവിധായകനുമായ ടി.കെ രാജീവ് കുമാറും സിനിമയുടെ ഭാഗമാണ്.
 
വര്‍ഷങ്ങള്‍ക്കു മുമ്പ് പകര്‍ത്തിയ ഒരു ചിത്രം പങ്കു വച്ചിരിക്കുകയാണ് ടി.കെ രാജീവ് കുമാര്‍.'തിരുവനന്തപുരം ഫിലിം ഫ്രറ്റേണിറ്റി',-എന്ന് കുറിച്ചുകൊണ്ടാണ് ചിത്രം പങ്കുവെച്ചത്.
 
ടി.കെ രാജീവ് കുമാര്‍ സംവിധാനം ബര്‍മുഡ എന്ന സിനിമയ്ക്ക് വേണ്ടിയാണ് മോഹന്‍ലാല്‍ ഒടുവില്‍ പാടിയത്.
മോഹന്‍ലാലിന്റെ ശബ്ദത്തില്‍ പുറത്തുവരുന്ന 50-ാമത്തെ ഗാനം എന്ന പ്രത്യേകതകൂടിയുണ്ട് ഇതിന് .  
 
 
 
 
 
 
അടുത്ത ലേഖനം
സുജാതയും ചിരിയും ! സാരിയില്‍ ചിരി ചിത്രങ്ങളുമായി ഗായിക