ആര് പുറത്താകും ? ഫിനാലെയോട് അടുക്കുമ്പോഴുള്ള വേദനാജനകമായ പടിയിറക്കം, വീഡിയോയുമായി മോഹന്‍ലാല്‍

കെ ആര്‍ അനൂപ്| Last Modified ശനി, 17 ജൂണ്‍ 2023 (17:19 IST)
ബിഗ് ബോസ് മലയാളം സീസണ്‍ 5 മത്സരങ്ങള്‍ അവസാന ടാസ്‌കുകള്‍ പൂര്‍ത്തിയായി. ആറ് ടാസ്‌കുകള്‍ പൂര്‍ത്തിയായപ്പോള്‍ നാദിറയാണ് ഒന്നാം സ്ഥാനത്ത്.
ഇപ്പോഴിതാ പ്രൊമൊ വീഡിയോയുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.ഫിനാലെയോട് അടുക്കുമ്പോഴുള്ള വേദനാജനകമായ കാര്യമായി ചിലരുടെ പടിയിറക്കം.പക്ഷ അത് എന്തായാലും സംഭവിച്ചേ തീരൂ, നോക്കാം ആര് ആരൊക്കെ എന്നെ നോക്കാം എന്നാണ് ലാല്‍ വീഡിയോയില്‍ പറഞ്ഞത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :