അനുബന്ധ വാര്‍ത്തകള്‍
- 45 വയസുള്ള നായികയ്ക്ക് വേണ്ടിയുള്ള അന്വേഷണം, ആദ്യം കേട്ടത് വലിയ നോ, മേതില്‍ ദേവികയെ സിനിമയില്‍ എത്തിച്ചതിനെ കുറിച്ച് സംവിധായകന് വിഷ്ണു മോഹന്‍
- മമ്മൂട്ടിയും ദുല്‍ഖറും ഒന്നിച്ചെത്തും, രണ്ട് സിനിമകളും ഒരേ ദിവസം ഒ.ടി.ടിയില്‍!
- സ്വിം സ്യൂട്ടിൽ ഗ്ലാമറസ്സായി റെബ മോണിക്ക ജോൺ
- മാളവിക ജയറാം പ്രണയത്തില്‍ ? സൂചന നല്കി താരപുത്രി, നല്ല വാര്‍ത്തക്കായി കാതോര്‍ത്ത് ആരാധകര്‍
- മേതില്‍ ദേവിക സിനിമയില്‍ എത്താനുള്ള കാരണം ഇതാണ് !പ്രമുഖ സംവിധായകരോട് നോ പറഞ്ഞ നര്‍ത്തകി, ഒടുവില്‍ ബിജുമേനോന്റെ നായിക
ദിവസവും മൂന്ന് മണിക്കൂര്‍ വ്യായാമം, അച്ഛന്റെ പാതയില്‍ മകനും, ജയറാമിനൊപ്പം ജിമ്മില്‍ കാളിദാസും
ജയറാമിനൊപ്പം ആദ്യമായി മകന് കാളിദാസ് അഭിനയിച്ചത് 'കൊച്ചു കൊച്ചു സന്തോഷങ്ങള്‍' എന്ന സിനിമയിലാണ്. കുഞ്ഞു കാളിദാസിന്റെ കൊച്ചു കുസൃതികള്‍ ആ ചിത്രത്തിലൂടെ ആവോളം നമ്മളെല്ലാം ആസ്വദിച്ചതുമാണ്. തമിഴ് താരനിരയിലേക്ക് ഉയര്‍ന്ന വന്ന കാളിദാസ് അച്ഛനൊപ്പം വര്‍ക്ക് ഔട്ട് ചെയ്യുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ്.
ഫിറ്റ്നസിന്റെ കാര്യത്തില്‍ ശ്രദ്ധാലുവാണ് ജയറാം.ദിവസവും മൂന്ന് മണിക്കൂര്‍ വ്യായാമത്തിനായി അച്ഛന് മാറ്റി വയ്ക്കാറുണ്ടെന്നും ശരിക്കും അത് കാണുമ്പോള്‍ അസൂയ തോന്നാറുണ്ടെന്നും കാളിദാസ് പറഞ്ഞിട്ടുണ്ട്.
പാര്‍വതിയും വ്യായാമതിനായി സമയം നീക്കിവെച്ചിട്ടുണ്ട്. അമ്മയ്ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കി ഒപ്പം മകന് കാളിദാസുണ്ട്. ഇരുവരുടെയും ജിമ്മില്‍ നിന്നുള്ള ചിത്രങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.