അനുബന്ധ വാര്‍ത്തകള്‍
- ഒൻപത് ഒടിടി പ്ലാറ്റ്ഫോമുകൾ ഇനി ഒരൊറ്റ ആപ്പിൽ, ചാനൽ ഫീച്ചർ അവതരിപ്പിച്ച് ആമസോൺ പ്രൈം
- 'ആ പീഢനങ്ങളുടെ രക്തസാക്ഷി ആയിരുന്നു തിലകന്', കുറിപ്പുമായി വിനയന്
- നിങ്ങളില്ലാതെ ആറ് വര്‍ഷം, അച്ഛന്റെ ഓര്‍മ്മകളില്‍ ഭാവന
- മോഹന്‍ലാലിന്റെ ഏറ്റവും വലിയ വിഷമം, പുതിയ യൂട്യൂബ് ചാനലുമായി മുകേഷ്, വീഡിയോ
- കറുപ്പില്‍ തിളങ്ങി പ്രയാഗ മാര്ട്ടിന്,ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
മകള്‍ പാത്തുവിന്റെ ഡാന്‍സ്, വീഡിയോ ക്യാമറയില്‍ പകര്‍ത്തി ജോജു ജോര്‍ജ്
സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് നടന് ജോജു ജോര്‍ജ്.മൂന്നുമക്കളാണ് ജോജുവിന്. ഇരട്ടകളായ മൂത്ത കുട്ടികളുടെ പിറന്നാള്‍ ഈയിടെ നടന് ആഘോഷമാക്കിയിരുന്നു.ഇരട്ടക്കുട്ടികളില്‍ ഒരാളായ പാത്തു നല്ലൊരു ഗായികയും ഡാന്‍സറും ആണ്.
https://www.instagram.com/reel/CUFQnVgJRjL/?utm_medium=copy_link
മകളുടെ ഡാന്‍സ് വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് ജോജു ജോര്‍ജ്.പാത്തുവിന്റെ പാട്ടുകള്‍ ഇതിനുമുമ്പ് നടന് പങ്കുവെച്ചിരുന്നു.
കണ്ണാടിയില്‍ നോക്കി നൃത്തം ചെയ്യുന്ന മകളുടെ വീഡിയോ ജോജു തന്നെയാണ് ഫോണില്‍ പകര്‍ത്തിയത്.അപ്പു, പാത്തു എന്നീ ഇരട്ട കുട്ടികള്‍ക്ക് പുറമേ ഇവാന് എന്നൊരു മകനും ജോജുവിന് ഉണ്ട്.