അനുബന്ധ വാര്‍ത്തകള്‍
- സ്ത്രീകളോട് നടി മുക്തയ്ക്ക് പറയാനുള്ളത് ഇതാണ്, വീഡിയോ
- മകളുടെ ജന്മദിനം ആഘോഷമാക്കി അര്ജുന് അശോകന്, ചിത്രങ്ങള്‍
- മകളുടെ ജന്മദിനം,പ്രാര്‍ത്ഥനയോട് സ്വപ്നം കാണൂ എന്ന് ഇന്ദ്രജിത്ത്
- ദിലീപിന്റെ ജന്മദിനം, ഫാന്‍സുകാരുടെ ആഘോഷം ഇങ്ങനെ !
- ഏഷ്യാനെറ്റിലെ കോമിക് കോള കണ്ട് തുടങ്ങിയ ഇഷ്ടം, ഇന്ന് ദിലീപിന്റെ 'വോയിസ് ഓഫ് സത്യനാഥന്' നിര്‍മ്മാതാവ്, കുറിപ്പുമായി ബാദുഷ
ഇഷാനിയുടെ ജന്മദിനം, ആശംസകളുമായി അച്ഛന്‍ കൃഷ്ണകുമാര്‍
നടന്‍ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളായ ഇഷാനി കൃഷ്ണയുടെ ജന്മദിനമാണ് ഇന്ന്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ വണ്ണിലൂടെ അഭിനയരംഗത്തേക്ക് വീട്ടിലെ കുട്ടി താരത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് അച്ഛന്‍ കൃഷ്ണകുമാര്‍.
4 പെണ്‍മക്കളുടെ അച്ഛനാണ് നടന്‍ കൃഷ്ണകുമാര്‍.താര കുടുംബത്തിലെ ഓരോ അംഗങ്ങളും ആരാധകര്‍ക്ക് പ്രിയരാണ്.അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് കൃഷ്ണകുമാറിന്റെ മക്കള്‍. നടി അഹാനയെക്കാള്‍ 10 വയസ്സ് കുറവുണ്ട് ഹന്‍സികയ്ക്ക്.
അഹാന കൃഷ്ണയും ഷൈന്‍ ടോം ചാക്കോയും കേന്ദ്ര കഥാപാത്രമായി എത്തുന്ന അടി ഒരുങ്ങുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.