അനുബന്ധ വാര്‍ത്തകള്‍
- മായാനദിയിലെ ഇന്റിമേറ്റ് രംഗങ്ങള്‍; സിനിമ കണ്ട് അമ്മ ആറേഴ് മാസത്തോളം മിണ്ടാതിരുന്നെന്ന് ഐശ്വര്യ ലക്ഷ്മി
- പൃഥ്വിരാജിനെ 'രാജപ്പന്' എന്ന് വിളിച്ചതില്‍ കുറ്റബോധവും വിഷമവും തോന്നി; നടി ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകള്‍
- ചുരുണ്ട മുടിയും സാരിയും, ഐശ്വര്യ ലക്ഷ്മി അര്‍ച്ചനയായത് ഇങ്ങനെ, വീഡിയോ
- 'അര്‍ച്ചന 31 നോട്ട് ഔട്ട്' ഒരുപാട് പ്രതീക്ഷയോടെ ചെയ്ത സിനിമ: ഐശ്വര്യ ലക്ഷ്മി
- വിക്രമിനൊപ്പം സിമ്രാന്‍,'മഹാന്' റിലീസിനൊരുങ്ങുന്നു
ഐശ്വര്യ ലക്ഷ്മിയുടെ ഫാന്റസി ചിത്രം,പട്ടാള വേഷത്തില്‍ ആര്യ,'ക്യാപ്റ്റന്‍' റിലീസ് ജൂണില്‍
ആര്യ- ശക്തി സൗന്ദര്‍ രാജന്‍ ചിത്രങ്ങള്‍ എപ്പോഴും പ്രേക്ഷകന് പുതുമ സമ്മാനിക്കുന്നുണ്ട്. ഇത്തവണയും ടീം എത്തുന്നത് ഒരു പരീക്ഷണ ചിത്രവുമായി.ക്യാപ്റ്റന്‍' എന്ന് പേരിട്ടിരിക്കുന്ന ഫാന്റസി ചിത്രം വരുന്നു.സിമ്രാന്‍, ഐശ്വര്യ ലക്ഷ്മി, കാവ്യാ ഷെട്ടി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പട്ടാള വേഷത്തില്‍ ആര്യ എത്തുന്നു. അന്യഗ്രഹ ജീവിയില്‍ നിന്ന് രക്ഷനേടാന്‍ തോക്കുമേന്തി നില്‍ക്കുന്ന നായക കഥാപാത്രത്തെയാണ് പോസ്റ്ററില്‍ കാണാനാകുന്നത്.'ടെഡി', 'മിരുതന്‍', 'ടിക് ടിക് ടിക്' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ശക്തി സൗന്ദര്‍ രാജന്‍ ഒരുക്കുന്നു സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
ഡി ഇമ്മനാണ് സംഗീതമൊരുക്കുന്നത്. തിങ്ക് സ്റ്റുഡിയോസും ഷോ പീപ്പിളും ചേര്‍ന്നാണ് നിര്‍മ്മാണം. ജൂണില്‍ ചിത്രം റിലീസ് ചെയ്യും.