അനുബന്ധ വാര്‍ത്തകള്‍
- എല്ലാവരോടും അടുത്ത സൗഹൃദം, വാട്സ്ആപ്പില്‍ ഇടയ്ക്കിടെ മെസേജ് അയക്കും; സിനിമാക്കാര്‍ക്ക് സ്വന്തം പ്രദീപേട്ടന്
- 'സവിശേഷ നടന്‍'; കോട്ടയം പ്രദീപിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
- എന്റെ ഓര്‍മയില്‍ ഞാന്‍ മക്കളെ പോലും തല്ലിയിട്ടില്ല, സിനിമ കണ്ടാല്‍ പോലും കരയുന്ന ആളാണ് ഞാന്‍; മമ്മൂട്ടി
- ആന്‍ അഗസ്റ്റിനോട് ആദ്യം പ്രണയം പറഞ്ഞത് ജോമോന്; ആന്‍ ജാഡയാണോ എന്ന് ജോമോന് പേടി, പ്രണയത്തിനും വിവാഹത്തിനും പിന്നാലെ മലയാള സിനിമാ ലോകത്തെ ഞെട്ടിച്ച ഡിവോഴ്സ് വാര്‍ത്ത
- കരിമീന്‍ ഉണ്ട്, ഫിഷ് ഉണ്ട്..ഇനിയില്ല ഈ ഡയലോഗ്, കോട്ടയം പ്രദീപിന്റെ ഓര്‍മ്മകളില്‍ സിനിമാലോകം
ചുരുണ്ട മുടിയും സാരിയും, ഐശ്വര്യ ലക്ഷ്മി അര്‍ച്ചനയായത് ഇങ്ങനെ, വീഡിയോ
സാധാരണ കാണാറുള്ള ഐശ്വര്യ ലക്ഷ്മിയെ അല്ല അര്‍ച്ചന 31 നോട്ടൗട്ട് എന്ന ചിത്രത്തില്‍ കണ്ടത്. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന സിനിമയിലെ നടിയുടെ മാറ്റത്തെക്കുറിച്ച് വായിക്കാം.
സിനിമയില്‍ ചുരുണ്ട മുടിയും സാരിയും ധരിച്ച് ഒരു നാട്ടിന്‍പുറത്തുകാരിയായ അര്‍ച്ചനയാണ് ഐശ്വര്യയെ കണ്ടത്. ബോള്‍ഡ് വേഷങ്ങളില്‍ മാത്രം കണ്ടിട്ടുള്ള താരത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവന്നു.
മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ റോണക്‌സ് സേവ്യറും സീമ ഹരിദാസുമാണ് നടിയുടെ സിനിമയിലെ രൂപത്തിന് പിന്നില്‍.
ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയശേഷം അര്‍ച്ചനയാകുന്നത്തിനുവേണ്ടിയുള്ള തയാറെടുപ്പുകള്‍ നടി തുടങ്ങുന്നതും വീഡിയോയില്‍ കാണാം.