അനുബന്ധ വാര്‍ത്തകള്‍
- 'താരജാഡകളില്ലാത്ത മനുഷ്യസ്നേഹി'; സുരേഷ് ഗോപിയുടെ കുടുംബത്തിനൊപ്പം നടന്‍ ഷാജു ശ്രീധര്‍
- മഞ്ജുവാര്യരോട് സ്നേഹം മാത്രം ! നടിയുടെ പഴയകാല ചിത്രങ്ങളുമായി കനി കുസൃതി
- ചെറിയൊരു മാറ്റം, പ്രായത്തെ തോല്‍പ്പിക്കുന്ന ചിത്രങ്ങളുമായി സ്‌നേഹ
- പാര്‍ഥിപനില്‍ നിന്ന് ആഗ്രഹിച്ച സ്നേഹം കിട്ടാത്തതാണ് ഡിവോഴ്സിനു കാരണമെന്ന് സീത; വിനോദയാത്രയിലെ ദിലീപിന്റെ ചേച്ചിയെ ഓര്‍മയില്ലേ? താരത്തിന്റെ ജീവിതം ഇങ്ങനെ
- സ്നേഹയ്ക്കും ശ്രീകുമാറിനും ആണ്‍കുഞ്ഞ് പിറന്നു
വാരാന്ത്യം അടിപൊളി ആകട്ടെ ! ആരാധകരോട് സ്‌നേഹ
സ്‌നേഹ കുറച്ച് സിനിമകളെ നിലവില്‍ ചെയ്യുന്നുള്ളൂ. ചെന്നൈയിലുള്ള വീട്ടില്‍ നിന്നും തന്റെ രണ്ട് മക്കളില്‍ നിന്നും അധികം മാറിനില്‍ക്കാന്‍ നടി ആഗ്രഹിക്കുന്നില്ല. മമ്മൂട്ടിയുടെ ക്രിസ്റ്റഫറിലാണ് താരത്തെ ഒടുവില്‍ കണ്ടത്.
നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന പുതിയ സിനിമയാണ് 'കിംഗ് ഓഫ് കൊത്ത'. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴ് നടന്‍ പ്രസന്നയും. പോലീസ് യൂണിഫോമിലാണ് നടന്‍ എത്തുന്നത്.