'താരജാഡകളില്ലാത്ത മനുഷ്യസ്‌നേഹി'; സുരേഷ് ഗോപിയുടെ കുടുംബത്തിനൊപ്പം നടന്‍ ഷാജു ശ്രീധര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 20 ജൂണ്‍ 2023 (15:10 IST)
സുരേഷ് ഗോപിയെ കുടുംബത്തോടൊപ്പം കണ്ടുമുട്ടാനായ സന്തോഷത്തിലാണ് നടന്‍ ഷാജു ശ്രീധര്‍. മക്കളും ഭാര്യയും ഷാജുവിന്റെ കൂടെയുണ്ടായിരുന്നു.
'താരജാഡകളില്ലാത്ത മനുഷ്യസ്‌നേഹി .... ഞങ്ങളുടെ super താരത്തിനോടും കുടുംബത്തിനോടും ഒപ്പം ഒരു ഒത്തുകൂടല്‍', എന്നാണ് സുരേഷ്? ?ഗോപിയെ കണ്ട സന്തോഷം പങ്കുവെച്ചുകൊണ്ട് ഷാജു ശ്രീധര്‍ എഴുതിയത്.
ഗരുഡന്‍ എന്ന സിനിമയുടെ തിരക്കിലാണ് സുരേഷ് ഗോപി.നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജുമേനോനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :