മകൾ ഓംഷികയ്ക്കൊപ്പമുള്ള ക്യൂട്ട് വീഡിയോയുമായി മന്യ

അഭിറാം മനോഹർ| Last Modified ഞായര്‍, 17 ജൂലൈ 2022 (11:57 IST)
വിവാഹത്തോടെ അഭിനയരംഗത്ത് നിന്നും ഇടവേളയെടുത്തുവെങ്കിലും സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് നടി മന്യ. മകൾ ഒംഷികയ്ക്കൊപ്പം റീൽസും ചിത്രങ്ങളും പങ്കുവെയ്ക്കലാണ് മന്യയുടെ ഹോബി. ഇപ്പോഴിതാ തൻ്റെ പേജിൽ ഇത്തരത്തിൽ പങ്കുവെച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്.

2008ൽ സത്യ പട്ടേൽ എന്നയാളുമായി വിവാഹിതയായെങ്കിലും ഈ ബന്ധം വേർപിരിഞ്ഞിരുന്നു. തുടർന്ന് 2013ൽ വികാസ് ബാജ്പേയ് എന്നയാളുമായ് മന്യ വീണ്ടും വിവാഹിതയായി. ഈ ബന്ധത്തിലുള്ള മകളാണ് ഓംഷിക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :