1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Guntur Kaaram - Highly Inflammable Mass Strike

'ഗുണ്ടുര്‍ കാരം' ടീസര്‍ കണ്ടൊ?മഹേഷ് ബാബുവിന്റെ പുതിയ പടം

മഹേഷ് ബാബു
മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തിന് പേരായി.'ഗുണ്ടുര്‍ കാരം' എന്നതാണ് ടൈറ്റില്‍. ആക്ഷന്‍ ചിത്രം ത്രിവിക്രം ശ്രീനിവാസാണ് സംവിധാനം ചെയ്യുന്നത്. ഇതിന്റെ ടീസറും പുറത്തുവന്നു.
പുജ ഹെഗ്‌ഡെ നായികയായി എത്തുന്ന സിനിമയ്ക്ക് സംഗീത സംവിധാനം എസ് തമനാണ്.നവി നൂലിയാണ് എഡിറ്റിംഗ്.മധിയാണ് ഛായാഗ്രാഹണം.
 
അടുത്ത ലേഖനം
'ഞങ്ങള്‍ ഇഷ്ടപ്പെടാന്‍ തുടങ്ങി', നയന്‍താരയുമായുള്ള പ്രണയകാലത്തെ കുറിച്ച് വിഘ്‌നേശ് ശിവന്‍