അനുബന്ധ വാര്‍ത്തകള്‍
- 'അച്ഛനും മകളും കാര്‍ ലവേര്‍സ്'; ഗിന്നസ് പക്രുവിന്റെ വിശേഷങ്ങള്‍
- അത്ഭുതദ്വീപില്‍ മല്ലിക കപൂറിനെ കൊണ്ടുവന്നത് പറ്റിച്ചു തന്നെ,യഥാര്‍ഥത്തില്‍ പറ്റിക്കപ്പെട്ടത് അവരല്ലെന്ന് വിനയന്
- 'ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു'; കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തെ കുറിച്ച് ഗിന്നസ് പക്രു
- നടന് ഗിന്നസ് പക്രു സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടം
- മകള്‍ വളര്‍ന്നു,അന്ന് അച്ഛനോളം,ഇന്ന് അമ്മയോളം, കുടുംബസമേതം ഗിന്നസ് പക്രു, വീഡിയോ
ഗിന്നസ് പക്രുവിന്റെ ഇരട്ട സഹോദരന്‍, വീഡിയോ കാണൂ
ഇതിലേതാ യഥാര്‍ത്ഥ ഗിന്നസ് പക്രു എന്ന് ഒരു നിമിഷം ഏതൊരാളും തോന്നിപ്പോകും. തന്റെ മെഴുകു പ്രതിമയ്ക്ക് മുന്നില്‍നിന്ന് ഗിന്നസ് പക്രു ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ കണ്ടുനില്‍ക്കുന്നവര്‍ വിചാരിച്ചത് ഇതായിരിക്കാം.പക്രുവിന്റെ ആരാധകനും കലാകാരനുമായ ഹരികുമാര്‍ ഈ സൃഷ്ടിയുടെ പിന്നില്‍.
'പ്രതിഭയുടെ കയ്യൊപ്പുപതിഞ്ഞ എന്റെ കൊച്ചു മെഴുകു പ്രതിമ'-എന്ന് കുറിച്ച് കൊണ്ട് ഗിന്നസ് പക്രു പങ്കുവെച്ച വീഡിയോ വൈറലാണ്.തന്റെ ഇരട്ട സഹോദരനെ കണ്ട സന്തോഷം എന്നാണ് മെഴുകു പ്രതിമയെ കണ്ട ശേഷം പക്രു പറഞ്ഞത്.