1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Gopika Ramesh Photo

സാരിയുടുത്തപ്പോള്‍ ആളാകെ മാറി, ഇത് തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ സ്റ്റെഫി തന്നെയാണോ എന്ന് ആരാധകര്‍ !

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍
സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ഫോളോവേഴ്‌സ് ഉള്ള ഒരു താരം തന്നെയാണ് ഗോപിക രമേശ്.തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ കൊച്ചു സുന്ദരി നിരവധി ഫോട്ടോഷൂട്ടുകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.
ഇപ്പോഴിതാ സാരിയില്‍ പുതിയ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് നടി.
2019 ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ സ്റ്റെഫി എന്ന കഥാപാത്രത്തെ ഗോപിക അവതരിപ്പിച്ചു. വാങ്ക് എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.
2000 ജൂലൈ 5 -ന് ജനിച്ച ഗോപിക കൊച്ചി സ്വദേശിയാണ്.  
 
 
 
 
അടുത്ത ലേഖനം
മോഹന്‍ലാലിന്റെ വില്ലനായി ഫഹദ് ! ഇന്ത്യയെ നടുക്കിയ ബാങ്ക് കവര്‍ച്ച സിനിമയാകുന്നു