അനുബന്ധ വാര്‍ത്തകള്‍
- ഗ്ലാമറസ് ലുക്കില്‍ തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ സ്റ്റെഫി, ചിത്രങ്ങള്‍
- തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ കൊച്ചു സുന്ദരി; ഇപ്പോള്‍ ഇങ്ങനെ, വൈറലായി പുതിയ ചിത്രങ്ങള്‍
- ഇത്തവണത്തെ പിറന്നാള്‍ അടിപൊളിയായി, നന്ദി പറഞ്ഞ് ജയസൂര്യ
- 'ഭാര്യ അങ്ങനെ പോള്‍ ബാര്‍ബറായി', കൊറോണ കാലത്തെ വീട്ടിലെ വിശേഷങ്ങളുമായി സംവിധായകന് മിഥുന് മാനുവല്‍ തോമസ്
- ഈ നടിയെ മനസ്സിലായോ? ആസിഫ് അലിയുടെ നായിക !
ഗ്ലാമറസ് ലുക്കില്‍ തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ സ്റ്റെഫി, പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ കൊച്ചു സുന്ദരി ഗോപിക രമേശ് നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുണ്ട്. താരം സോഷ്യല്‍മീഡിയയിലും സജീവമാണ്.
സത്യന്‍ രാജന്‍ ആണ് ഫോട്ടോകള്‍ പകര്‍ത്തിയത്.
അല്പം നിര്‍ത്തി ജീവിക്കുക എന്ന ക്യാപ്ഷനൊപ്പം സൂര്യകാന്തി പൂവിനെ ഇമോജയും നടി പങ്കുവച്ചു.
2019 ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ സ്റ്റെഫി എന്ന കഥാപാത്രത്തെ ഗോപിക അവതരിപ്പിച്ചു. വാങ്ക് എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.
2000 ജൂലൈ 5 -ന് ജനിച്ച ഗോപിക കൊച്ചി സ്വദേശിയാണ്.