അനുബന്ധ വാര്‍ത്തകള്‍
- ഇത് പുത്തന്‍ നേട്ടം ! 'ഹൃദയം' തരംഗം അവസാനിക്കുന്നില്ല
- മോഹന്‍ലാല്‍ വീണ്ടും കന്നഡ സിനിമയിലേക്ക്?
- ട്വല്‍ത്ത് മാന്‍ ടീം വീണ്ടും! ആസിഫ് അലിയുടെ 'കൂമന്', പുതിയ വിവരങ്ങള്‍
- മമ്മുട്ടിയും മോഹന്‍ലാലും ഈ പ്രായത്തിലും സംവിധായകന്റെ സമയത്തിന് എത്തുന്നവര്‍:ഹരീഷ് പേരടി
- മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം, ചിത്രത്തില്‍ ജോജുവും ആന്റണി വര്‍ഗീസും, താരനിര, പുതിയ വിവരങ്ങള്‍
സ്‌റ്റൈലിഷ് ലുക്കില്‍ ഗായത്രി അരുണ്‍, മലയാളം സിനിമയില്‍ സജീവമാകാന്‍ നടി
പരസ്പരം സീരിയലിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് ഗായത്രി അരുണ്‍. ആറു വര്‍ഷത്തോളം ദീപ്തി ഐപിഎസ് എന്ന കഥാപാത്രമായി നടി മിനിസ്‌ക്രീനില്‍ നിറഞ്ഞുനിന്നു. സീരിയലുകളുടെ ലോകത്തിന് സിനിമയിലേക്കും നടി വഴിമാറി. സര്‍വ്വോപരി പാലക്കാരന്‍, ഓര്‍മ്മ തുടങ്ങി വണ്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ വരെ നടി അഭിനയിച്ചു.
തന്റെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുള്ള ഗായത്രിയുടെ പുതിയ ഫോട്ടോഷൂട്ട് ആണ് ശ്രദ്ധ നേടുന്നത്.
ഗായത്രി അരുണിന്റെ 'അച്ഛപ്പം കഥകള്‍' മോഹന്‍ലാല്‍ ആയിരുന്നു പ്രകാശനം ചെയ്തത്.