അനുബന്ധ വാര്‍ത്തകള്‍
- 'പൊളി സാനം' റിച്ചാര്‍ഡിന്റെ അറസ്റ്റിനു പിന്നാലെ ഇ-ബുള്‍ ജെറ്റ് വ്ളോഗര്‍മാരെ പിന്തുണച്ചുള്ള വീഡിയോ മുക്കി നിരവധി വ്ളോഗര്‍മാര്‍
- ഹെല്‍മറ്റ് ഉപയോഗിച്ച് വീഡിയോ ചിത്രീകരണം; ലൈസന്‍സും ആര്.സി.ബുക്കും സസ്പെന്‍ഡ് ചെയ്യും
- ' ഇത് എന്‍ഗേജ്മെന്റ് റിങ്'; വിവാഹ നിശ്ചയം കഴിഞ്ഞെന്ന സൂചന നല്കി നയന്‍താര, വീഡിയോ
- 'എത്രയോ വർഷങ്ങൾക്ക് ശേഷമാണ് ഇങ്ങനെ ഒരു വേഷം കിട്ടുന്നത് ഇത് ഞാൻ പൊളിക്കും'; മാമുക്കോയയെ കുറിച്ച് പൃഥ്വിരാജ്, വീഡിയോ
- യൂട്യൂബ് വീഡിയോക്കായി കള്ള് ചെത്ത് ചിത്രീകരിക്കാന്‍ തൊങ്ങില്‍ കയറിയ ആളെ ഫയര്‍ഫോഴ്സ് എത്തി താഴെയിറക്കി
ദാവണിയില്‍ സുന്ദരിയായി എസ്തര് അനില്‍, ചിത്രങ്ങള്‍ വൈറലാകുന്നു
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി എസ്തര് അനില്‍. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.ദാവണിയില്‍ സുന്ദരിയായാണ് എസ്തറിനെ കാണാനാകുന്നത്.
കഴിഞ്ഞദിവസം തന്നെക്കാള്‍ ഭാരമുള്ള ഗൗണ്‍ ധരിച്ചുകൊണ്ടുള്ള എസ്തറിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.44 കിലോ മാത്രം ശരീരഭാരമുള്ള എസ്തര് അണിഞ്ഞ ഗൗണിന്റെ ഭാരം 58 കിലോ ആയിരുന്നു.
ലോക്ഡൗണ്‍ കാലത്ത് വിര്‍ച്വല്‍ ഫോട്ടോഷൂട്ടുമായി എസ്തര് അനില്‍ എത്തിയിരുന്നു.