അനുബന്ധ വാര്‍ത്തകള്‍
- ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് 4800 രൂപ പിഴ: കര്‍ഷകന്‍ ബൈക്ക് കത്തിച്ചു
- 'നായാട്ട്' തെലുങ്ക് റീമേക്കില്‍ നിമിഷ സജയന്റെ വേഷം അഞ്ജലിയ്ക്ക്
- ആശ്വാസം: രാജ്യത്ത് 147 ദിവസത്തിനു ശേഷം കൊവിഡ് പ്രതിദിന കണക്കുകള്‍ 30,000നു താഴെ
- സംസ്ഥാനത്ത് ഉച്ചയോടെ മൂന്ന് ലക്ഷം ഡോസ് കൊവിഡ് വാക്സിന് എത്തും
- സംസ്ഥാനത്ത് ഓണച്ചന്തകള്‍ക്ക് ഇന്നുമുതല്‍ തുടക്കം
യൂട്യൂബ് വീഡിയോക്കായി കള്ള് ചെത്ത് ചിത്രീകരിക്കാന്‍ തൊങ്ങില്‍ കയറിയ ആളെ ഫയര്‍ഫോഴ്‌സ് എത്തി താഴെയിറക്കി
യൂട്യൂബ് വീഡിയോക്കായി കള്ള് ചെത്ത് ചിത്രീകരിക്കാന്‍ തൊങ്ങില്‍ കയറിയ ആളെ ഫയര്‍ഫോഴ്‌സ് എത്തി താഴെയിറക്കി. പാനൂര്‍ സ്വദേശി പ്രേംജിത്താണ് തെങ്ങില്‍ നിന്നും താഴെയിറങ്ങാന്‍ കഴിയാതെ കുടുങ്ങിപ്പോയത്. രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെ തുടര്‍ന്ന് അവശനാകുകയായിരുന്നു.
ടെലിഫിലിം സംവിധായകനും ക്യാമറാമാനുമാണ് പ്രേംജിത്ത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ചെത്ത് തൊഴിലാളി ഗംഗാധരന്‍ പ്രേംജിത്തിനെ താങ്ങുകയായിരുന്ന. പിന്നിട് ഫയര്‍ഫോഴ്‌സ് എത്തി ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.