അനുബന്ധ വാര്‍ത്തകള്‍
- ജയസൂര്യയുടെ 'സണ്ണി'യുടെ വിജയം ആവര്‍ത്തിക്കാന്‍ സംവിധായകന് രഞ്ജിത്ത് ശങ്കര്‍, 'ഫോര്‍ ഇയേഴ്സ്' വരുന്നു
- മകള്‍ പ്ലസ് ടു ജയിച്ചതിന്റെ സന്തോഷം പങ്കുവെച്ച് സംവിധായകന് രഞ്ജിത്ത് ശങ്കര്‍
- പുതിയൊരു പ്രണയകഥക്കിടയില് രാമന്റെയും മാലിനിയുടെയും അഞ്ചു വര്‍ഷം:രഞ്ജിത്ത് ശങ്കര്‍
- സംവൃതയുമായി പ്രണയത്തിലെന്ന് ഗോസിപ്പ്; അന്ന് പൃഥ്വിരാജിന്റെ മറുപടി ഇങ്ങനെ
- പൃഥ്വിരാജ് സിനിമകളെ പരാജയപ്പെടുത്താന്‍ ദിലീപ് ആളെ ഇറക്കിയെന്ന് തിലകന്, തിയറ്ററില്‍ കൂവാന്‍ ആളുകള്‍; അന്ന് പറഞ്ഞത്
'ഓര്‍ഡിനറി' നടി ശ്രിത, ആളാകെ മാറി, പുത്തന്‍ ലുക്കില്‍ താരം
2012-ല്‍ പുറത്തിറങ്ങിയ ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ വരവറിയിച്ച നടിയാണ് ശ്രിത ശിവദാസ്.14 ഏപ്രില്‍ 1991 ജനിച്ച നടിയുടെ യഥാര്‍ത്ഥ പേര് പാര്‍വ്വതി എന്നാണ്. നടിയുടെ പുതിയ ഹെയര്‍ സ്‌റ്റൈല്‍ ആണ് ശ്രദ്ധ നേടുന്നത്.
അഭിനയ ലോകത്ത് എത്തുന്നതിനുമുമ്പ് ടെലിവിഷന്‍ അവതാരകയായിരുന്നു നടി.
ശിവദാസിന്റേയും ഉമയുടേയുടെയും മകളായ ശ്രിത ജനിച്ചത് ആലുവയിലാണ്.
ജയസൂര്യ ചിത്രം സണ്ണിയില്‍ പാതി മുഖം മാത്രം കാണിച്ച് കൈയ്യടി നേടിയ കഥാപാത്രമാണ് അതിഥി. ഒന്നിലധികം രംഗങ്ങളില്‍ സ്‌ക്രീനില്‍ വരുമെങ്കിലും മുഴുവനായി മുഖം കാണിക്കാതെ പോകുന്ന കഥാപാത്രം.ശ്രിത ശിവദാസ് ആണ് ഈ വേഷം ചെയ്തത്.