1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Elegant Black always works:Miya

കറുപ്പഴകി, സാരിയില്‍ തിളങ്ങി നടി മിയ

ലൂക്ക
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ സജീവമാക്കാനുള്ള ശ്രമത്തിലാണ് നടി മിയ.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Miya (@meet_miya)

സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Miya (@meet_miya)

അര്‍ജുന്‍ അശോകും അനശ്വര രാജനും 
 വീണ്ടും ഒന്നിച്ച 'പ്രണയ വിലാസം' എന്ന ചിത്രമാണ് നടിയുടെ ഒടുവില്‍ റിലീസ് ആയത്.
 
 2020 സെപ്റ്റംബര്‍ 12നായിരുന്നു നടിയുടെ വിവാഹം.പ്രസവ തീയതിക്ക് രണ്ടു മാസം മുന്‍പേ നടിക്ക് കുഞ്ഞ് ജനിച്ചു. ഒരു മാസത്തോളം കുഞ്ഞ് ഐസിയുവില്‍ ആയിരുന്നവെന്നും മിയയുടെ സഹോദരി പറഞ്ഞിരുന്നു.
 
 
 
 
അടുത്ത ലേഖനം
Bigg Boss Season 5വെറുതെ കിട്ടാനുള്ള സാധനവുമല്ല ബിഗ് ബോസ്, ഒന്നര വര്‍ഷം ട്രൈ ചെയ്‍താണ് അവസരം ലഭിച്ചത്:അഞ്‍ജൂസ്