അനുബന്ധ വാര്‍ത്തകള്‍
- നഗ്നയായി വരെ അഭിനയിച്ചിട്ടുണ്ട്, ആടുജീവിതത്തിലെ ലിപ് ലോക്ക് രംഗത്തെക്കുറിച്ച് അമല പോള്‍
- 23-ാം വിവാഹ വാര്‍ഷികം, അജിത്തിന്റെയും ശാലിനിയുടെയും പഴയകാല ചിത്രങ്ങള്‍ കാണാം
- സ്വന്തം കൈപ്പടയില്‍ എഴുതിയ നന്ദി കുറിപ്പ്, പിറന്നാള്‍ ആഘോഷിച്ച് നടി ശിവദ
- ബ്ലെസിയുടെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു, 'ആടുജീവിതം 2'ല്‍ ഉണ്ടാകുമെന്ന് വിക്രം
- 'ഇനി ഒരുമിച്ചു ജീവിക്കില്ലഞന്ന് തീരുമാനിച്ച നിമിഷം'; ഇരുപതാം വിവാഹ വാര്‍ഷിക ദിനത്തില്‍ നടി ലക്ഷ്മിപ്രിയ
കഴിഞ്ഞവര്‍ഷം പൃഥ്വിരാജ് അടുത്ത് ഉണ്ടായിരുന്നില്ല, പന്ത്രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് സുപ്രിയ മേനോന്‍
കഴിഞ്ഞ തവണത്തെ വിവാഹ വാര്‍ഷികത്തിന് പൃഥ്വിരാജ് അടുത്ത് ഉണ്ടായിരുന്നില്ല. ആടുജീവിതം എന്ന സിനിമയുടെ തിരക്കിലായിരുന്നു അദ്ദേഹം. ഇത്തവണ പന്ത്രണ്ടാം വിവാഹ വാര്‍ഷികം ഒന്നിച്ച് ആഘോഷിക്കുകയാണ് ഇരുവരും.
സുപ്രിയയും പൃഥ്വിരാജും പരസ്പരം ആശംസകള്‍ കൈമാറി. എന്നും എപ്പോഴും ഒന്നിച്ച് എന്നാണ് പൃഥ്വിരാജ് ആശംസ കുറിപ്പില്‍ എഴുതിയത്..
സ്ഥിരതയെ ഭയപ്പെട്ടിരുന്ന ഒരാളെന്ന നിലയില്‍, ജീവിതത്തില്‍ സ്ഥായി ആയുള്ളവയെ ഞാനിപ്പോള്‍ വിലമതിക്കുന്നതിന്റെ ഒരേയൊരു കാരണം കൂടെയുള്ള ഈ പെണ്‍കുട്ടിയാണ് എന്നാണ് സുപ്രിയയുടെ കൂടെയുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചത്.
ഭാര്യ, അടുത്ത സുഹൃത്ത്, ട്രാവല്‍ പാര്‍ട്ണര്‍, കുഞ്ഞിന്റെ അമ്മ അങ്ങനെ പലതുമാണ് തനിക്ക് സുപ്രിയ എന്നും പൃഥ്വിരാജ് കുറിക്കുന്നു.