അനുബന്ധ വാര്‍ത്തകള്‍
- ചാക്കോച്ചൻ മോഡൽ ഡാൻസ്,'ദേവദൂതര്‍ പാടി'ക്ക് ചുവട് വെച്ച് ദുൽഖർ സൽമാനും
- ദുൽഖറിന്റെ ബഹുഭാഷാചിത്രം,ട്രെയിലര്‍ പുറത്തിറക്കി മമ്മൂട്ടി
- മമ്മൂട്ടിയും ദുൽഖറും ഒന്നിക്കുന്നൊരു സിനിമ ! സംസാരിച്ചിട്ടുണ്ടെന്ന് മകൻ തീരുമാനമെടുക്കേണ്ടത് അച്ഛൻ
- ദുല്‍ഖര്‍ സല്മാന് ഇനി പ്രണയ ചിത്രങ്ങളില്‍ അഭിനയിക്കുകയില്ലേ ? ആക്ഷന്‍ മാസ് സിനിമകളിലേക്ക് തിരിയാന്‍ നടന്
- 'ആദിത്യന് സോളമനെ വെളിപ്പെടുത്തുന്നു'; വിശേഷങ്ങളുമായി ലാല്‍ ജോസ്
ഞെട്ടിച്ച് ദുൽഖർ സൽമാൻ,12 മണിക്ക് ആരാധകരുടെ മുന്നിലേക്ക് നടൻ എത്തി, കാര്യം നിസ്സാരം
ദുൽഖറിന്റെ ബർത്ത് ഡേ വിഷ് ചെയ്യുവാനായി ആരാധകർ വീടിൻറെ മുന്നിൽ കാത്തിരുന്നു. 12 മണിക്ക് തങ്ങളുടെ പ്രിയതാരത്തെ നേരിൽ വിഷ് ചെയ്യാൻ അകും എന്ന പ്രതീക്ഷയിൽ ആയിരുന്നു അവർ. ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ല.
12 മണിക്ക് ദുൽഖറിനെ വിഷ് ചെയ്യാൻ വീടിന് മുന്നിൽ കാത്തിരുന്നവർക്ക് എന്നിലേക്ക് സാക്ഷാൽ ദുൽഖർ ഇറങ്ങിവന്നു. തൻറെ പ്രിയപ്പെട്ടവർക്കായി ഒരു സെൽഫിയും നടൻ എടുത്തു കൊടുത്തു. ഇതിൻറെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.