അനുബന്ധ വാര്‍ത്തകള്‍
- ദൃശ്യം3 സംഭവിക്കുമോ ? ജീത്തു ജോസഫിന് പറയാനുള്ളത് ഇതാണ് !
- Tovino Thomas Love Story: ലിഡിയയുടെ ഉത്തര പേപ്പര്‍ നോക്കി കോപ്പിയടിച്ച ടൊവിനോ; രസകരമായ പ്രണയകഥയുടെ തുടക്കം ഇങ്ങനെ
- ഗതി പിടിക്കാതെ അക്ഷയ് കുമാര്‍; പുതിയ ചിത്രത്തിന് തിയറ്ററുകളില്‍ മോശം ഓപ്പണിങ്, ആദ്യദിനം നേടിയത് എത്രയെന്നോ?
- താനൊരു ഗോപി സുന്ദര്‍ ഫാന്‍, 12 വര്‍ഷം മുമ്പേ അത് പറഞ്ഞു, അമൃത സുരേഷിന്റെ വെളിപ്പെടുത്തല്‍
- Jayaram-Parvathy Relationship: ജയറാമുമായുള്ള പ്രണയത്തെ പാര്‍വതിയുടെ വീട്ടുകാര്‍ തുടക്കം മുതല്‍ എതിര്‍ത്തിരുന്നു; പല സിനിമകളും പാര്‍വതിയുടെ അമ്മ വേണ്ടെന്നുവച്ചു
Drishyam 3: ദൃശ്യത്തിന് മൂന്നാം ഭാഗം !
മോഹന്‍ലാലുമായി ദൃശ്യം മൂന്നാം ഭാഗത്തെ കുറിച്ച് അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
Drishyam 3: മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യത്തിന് മൂന്നാം ഭാഗം വരുമെന്ന് സൂചന. ദൃശ്യത്തിന്റെ രണ്ടാം ഭാഗം 2021 ല്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ച ചെയ്യാന്‍ ജീത്തു ജോസഫ് തീരുമാനിച്ചതായാണ് വിവരം. മോഹന്‍ലാലുമായി ദൃശ്യം മൂന്നാം ഭാഗത്തെ കുറിച്ച് അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നല്ലൊരു കഥ കിട്ടിയാല്‍ ദൃശ്യം മൂന്നാം ഭാഗം ചെയ്യാന്‍ തയ്യാറാണെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. 2013 ലാണ് ദൃശ്യം ആദ്യ ഭാഗം തിയറ്ററുകളില്‍ റിലീസ് ചെയ്തത്. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമെന്ന നേട്ടം ദൃശ്യം കൈവരിച്ചിരുന്നു.
അടുത്ത ലേഖനം