വസ്ത്രത്തിന് പകരം ആഭരണം, ജാനകി സുധീറിന്റെ വൈറല്‍ ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 12 ഓഗസ്റ്റ് 2022 (14:12 IST)
നടിയും മോഡലുമാണ് ജാനകി സുധീര്‍.ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെ താരം കൂടുതല്‍ പ്രശസ്തയായി. ലെസ്ബിയന്‍ പ്രണയം പ്രമേയമാക്കി ഒരുങ്ങുന്ന മലയാള ചിത്രമായ 'ഹോളി വൂണ്ട്' ഇന്നാണ് പ്രദര്‍ശനത്തിന് എത്തിയത്. ജാനകിയുടെ ഫോട്ടോഷൂട്ട് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ജിഷ ഷാജി എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.

ജാനകി നായികയായി എത്തുന്ന 'ഇന്‍സ്റ്റ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

ഒരു പീഡനക്കേസുമായി ബന്ധപ്പെട്ട കഥയാണ് സിനിമ പറയുന്നത്.ഷാഗിര്‍ കാട്ടൂര്‍ കഥയും ഛായഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :