അനുബന്ധ വാര്‍ത്തകള്‍
- സന്തോഷ് ശിവന്റെ പുതിയൊരു പരീക്ഷണം,കോമഡിയും ആക്ഷനും, 'ജാക്ക്& ജില്' ട്രെയിലര്‍
- എന്താണ് ജിന്ന്? ഇതുവരെ കാണാത്ത സൗബിന്‍, റിലീസ് ഇനി ദിവസങ്ങള്‍ മാത്രം
- 'ജാക്ക് ആന്‍ഡ് ജില്' എന്റര്‍ടൈനര്‍ തന്നെ, ടീസറില്‍ നെടുമുടിവേണുവും
- ടോവിനോയുടെ ഹൊറര്‍ ത്രില്ലര്‍,'നീലവെളിച്ചം' ഷൂട്ടിംഗ് കണ്ണൂരില്‍
- നൂറല്ല 115 കോടിയുടെ വരുമാനം, നിര്‍മ്മാതാവിന് വന്‍ലാഭം നേടിക്കൊടുത്ത് 'ഭീഷ്മപര്‍വ്വം'
സൗബിന്‍ ഡബിള്‍ റോളില്‍ ?ജിന്ന് ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍
സൗബിനെ കേന്ദ്രകഥാപാത്രമാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ജിന്ന് പ്രദര്‍ശനത്തിനൊരുങ്ങുന്നു. മെയ് 13ന് റിലീസ് പ്രഖ്യാപിച്ച ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മുന്നില്‍.
നടന്‍ വ്യത്യസ്ത രൂപങ്ങളിലും വേഷങ്ങളിലും ചിത്രത്തില്‍ എത്തുന്നുണ്ടെന്ന സൂചിപ്പിച്ചുകൊണ്ടാണ് സംവിധായകന്‍ ട്രെയിലര്‍ പുറത്തിറക്കിയത്.
സൗബിനും കെപിഎസി ലളിതയും അമ്മയും മകനുമായി അഭിനയിച്ച ചിത്രമാണ് ജിന്ന്. ശാന്തി ബാലചന്ദ്രന്‍ നായികയായി എത്തുന്നു.