അനുബന്ധ വാര്‍ത്തകള്‍
- ഫാമിലി എന്റര്ടെയ്നര് തന്നെ!ധോണി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന 'ലെറ്റ്സ് ഗെറ്റ് മാരീഡ്', ഫസ്റ്റ് ലുക്ക്
- 11 വര്‍ഷത്തെ വൈദിക പഠനം കഴിഞ്ഞെത്തിയ ചെമ്മാച്ചന്‍,കോമഡി ഫാമിലി എന്റര്ടെയ്നര് 'എന്താടാ സജി' വരുന്നു
- മീര ജാസ്മിന്റെ ഫാമിലി ഡ്രാമ,'ക്വീന്‍ എലിസബത്ത്'ചിത്രീകരണം ആരംഭിച്ചു
- 'ജാന്‍ എ മന്', 'ജയ ജയ ജയ ജയഹേ' നിര്‍മ്മാതാക്കള്‍ വീണ്ടും ബേസിലിനൊപ്പം, 'ഫാമിലി' വരുന്നു
- മിഥുനത്തിലെ കുറുപ്പിന്റെ ഈ നില്പ് !ഈ ഒരു മൂഡ് പിടിച്ചു മറികടന്ന എത്രയോ സാഹചര്യങ്ങള്‍, ഇന്നസെന്റിന്റെ ഓര്‍മ്മകളില്‍ നടി ദിവ്യ പ്രഭ
ഗ്ലാമര്‍ ലുക്കില്‍ ദിവ്യ പ്രഭ, നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം
ക്യാരക്ടര്‍ റോളുകളിലൂടെ മലയാള സിനിമയില്‍ ചുവടുറുപ്പിക്കാനുള്ള ശ്രമത്തിലാണ് നടി ദിവ്യ പ്രഭ. 9 വര്‍ഷത്തോളമായി അഭിനയ ലോകത്ത് സജീവമാണ് താരം. ഗ്ലാമര്‍ ലുക്കിലുള്ള ദിവ്യയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പ് എന്ന ചിത്രത്തിലാണ് നടിയെ ഒടുവിലായി കണ്ടത്.വിനയ് ഫോര്‍ട്ട്, ദിവ്യ പ്രഭ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് ഫാമിലി.ഡോണ്‍ പാലത്തറ സംവിധാനം ചെയ്യുന്ന സിനിമയുടെ വേള്‍ഡ് പ്രീമിയര്‍ റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിലായിരുന്നു. 14-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ചിത്രം പ്രദര്‍ശിപ്പിച്ചു.