വമ്പന്‍ ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക് മടങ്ങിയെത്തുന്നു, 'രാധേശ്യാം' പുതിയ പ്രദര്‍ശന തീയതി

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 2 ഫെബ്രുവരി 2022 (11:13 IST)

മഹേഷ് ബാബുവിന്റെ 'സര്‍ക്കാറു വാരി പാട്ട', രാജമൗലിയുടെ 'ആര്‍ആര്‍ആര്‍',പവന്‍ കല്യാണിന്റെ ഭീംല നായക് തുടങ്ങിയ വമ്പന്‍ ചിത്രങ്ങള്‍ തീയറ്റര്‍ റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതല്‍ ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക് മടങ്ങിയെത്തുന്നു. ഇപ്പോഴിതാ പ്രഭാസിന്റെ രാധേ ശ്യാം പുതിയ റിലീസ് പ്രഖ്യാപിച്ചു.

11.03.22 പ്രദര്‍ശനത്തിനെത്തും.
രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്ത 'രാധേ ശ്യാം'ല്‍ പ്രഭാസ്, പൂജ ഹെഗ്ഡെ, ഭാഗ്യശ്രീ, സാഷാ ചേത്രി, റിദ്ധി കുമാര്‍, ജഗപതി ബാബു, ജയറാം തുടങ്ങി വന്‍താരനിരയുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :