1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Dileep

രണ്ട് പെണ്‍കുട്ടികളുടെ അച്ഛന്‍, മക്കള്‍ക്കൊപ്പം ദിലീപ്

ദിലീപ്
രണ്ട് പെണ്‍കുട്ടികളുടെ അച്ഛനാണ് ദിലീപ്. മൂത്ത മകള്‍ മീനാക്ഷിക്കും ഇളയ കുട്ടി മഹാലക്ഷ്മിക്കും ഒപ്പം സമയം ചെലവഴിക്കാന്‍ നടന്‍ എപ്പോഴും ഇഷ്ടപ്പെടുന്നു.
മീനാക്ഷിക്ക് 22 വയസ്സാണ് പ്രായം. സഹോദരി മഹാലക്ഷ്മിയുമായി വലിയ കൂട്ടാണ് താരപത്രിക്ക്. ഇപ്പോഴിതാ ദിലീപിന്റെ മക്കളുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.  
2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന 'ബാന്ദ്ര'തിരക്കുകളിലാണ് നിലവില്‍ നടന്‍.
വോയിസ് ഓഫ് സത്യനാഥന്‍ എന്ന സിനിമയുടെ ചിത്രീകരണം നേരത്തെ ദിലീപ് പൂര്‍ത്തിയാക്കി.ഏറേ നാളുകള്‍ക്ക് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടില്‍, ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വോയിസ് ഓഫ് സത്യനാഥന്‍'.
അടുത്ത ലേഖനം
'ആ മാറ്റം ആദ്യം പ്രതിഫലിക്കുന്നത് മലയാള സിനിമയിലാകും';'കാന്താര'യെ കുറിച്ച് ഒടിയന്‍ സംവിധായകന്‍ ശ്രീകുമാര്‍