പിറന്നാള്‍ ആഘോഷം തീരുന്നില്ല, കുടുംബത്തോടൊപ്പം മീനാക്ഷി, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (10:09 IST)
ഒക്ടോബര്‍ 12 ആയിരുന്നു മീനാക്ഷി തന്റെ ജന്മദിനം ആഘോഷിച്ചത്. അച്ഛനും അമ്മയും ചേര്‍ന്ന് മകളുടെ പത്‌നിഴാം പിറന്നാള്‍ ആഘോഷിക്കാന്‍ തന്നെ തീരുമാനിച്ചു.A post shared by Anunaya Anoop (@meenakshiofficial_)


അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മീനാക്ഷിയുടെ ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തു. അനൂപിന്റെയും രമ്യയുടെയും മകളായി 2005 ഒക്ടോബര്‍ 12 ന് ദീപവലി ദിനത്തില്‍ മീനാക്ഷിയുടെ ജനനം.
കോട്ടയം സ്വദേശിയായ മീനാക്ഷിക്ക് 17 വയസ്സാണ് പ്രായം.കമ്പ്യൂട്ടര്‍ അക്കൗണ്ടിംഗ് ഫാക്കല്‍റ്റിയാണ് അച്ഛന്‍ അനൂപ്.പഠനത്തോടൊപ്പം തന്നെ മിനിസ്‌ക്രീനിലും സജീവമായ കുട്ടി താരത്തിന്റെ യഥാര്‍ത്ഥ പേര് അനുനയ അനൂപ് എന്നാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :