മാസ്... ജൂനിയര്‍ എന്‍ടിആറിന്റെ ദേവര ട്രെയിലറെത്തി
Devara Official Trailer Out Now
നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായെത്തുന്ന സെയ്ഫ് അലി ഖാനും അസാധ്യ പ്രകടനത്തിലൂടെ ആരാധകരുടെ കൈയടി വാങ്ങി.
അനിരുദ്ധ് രവിചന്ദറിന്റെ മറ്റൊരു സിനിമയുടെ ആകര്‍ഷണം.
കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന .
യുവസുധ ആര്‍ട്ട്സും എന്‍.ടി.ആര്‍ ആര്‍ട്‌സും ചേര്‍ന്നാണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.