അനുബന്ധ വാര്‍ത്തകള്‍
- ഇന്ന് ജന്മദിനം, മഡോണയുടെ പ്രായം എത്രയാണ് ?
- ലക്ഷ്മി മേനോനെ മറന്നോ ? ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന നടിയുടെ പ്രായം
- Bigg Boss Malayalam Season 5: അഖില്‍ മാരാറിന് വേണ്ടി മുട്ടില്‍ ഇഴയുന്നു; ബിഗ് ബോസ് കാണിക്കുന്നത് ഇരട്ടത്താപ്പ്, ഷോ ബഹിഷ്കരിക്കുമെന്ന് ആരാധകര്‍
- ഭക്ഷണം ഉണ്ടാക്കികൊടുത്താണ് വാണിയെ വീഴ്ത്തിയത്; പ്രണയത്തെ കുറിച്ച് ബാബുരാജ്
- രജനിയും കപില്‍ ദേവും,ലാല്‍ സലാം പുതിയ ഷെഡ്യൂള്‍ പുരോഗമിക്കുന്നു, ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം
ഉത്സവകാലമല്ലേ... ക്ഷേത്രദര്‍ശനം കഴിഞ്ഞ് ദര്‍ശന സുദര്ശന്, നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം
സിനിമ എന്ന സ്വപ്നത്തിന് പിറകെയാണ് നടി ദര്‍ശന സുദര്ശന്. ലാല്‍ ജോസ് സംവിധാനം ചെയ്ത സോളമന്റെ തേനീച്ചകള്‍ എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനില്‍ എത്തിയെങ്കിലും ആഗ്രഹിച്ച സ്വപ്നങ്ങള്‍ക്ക് ഇനിയും ദൂരമേറെയാണ്.
ക്ഷേത്രത്തില്‍ നിന്ന് പകര്‍ത്തിയ നടിയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
പാപ്പച്ചന് ഒളിവിലാണ്, അയല്‍ തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്.