അനുബന്ധ വാര്‍ത്തകള്‍
- Bigg Boss Malayalam Season 5: അഖില്‍ മാരാറിന് വേണ്ടി മുട്ടില്‍ ഇഴയുന്നു; ബിഗ് ബോസ് കാണിക്കുന്നത് ഇരട്ടത്താപ്പ്, ഷോ ബഹിഷ്കരിക്കുമെന്ന് ആരാധകര്‍
- ഭക്ഷണം ഉണ്ടാക്കികൊടുത്താണ് വാണിയെ വീഴ്ത്തിയത്; പ്രണയത്തെ കുറിച്ച് ബാബുരാജ്
- രജനിയും കപില്‍ ദേവും,ലാല്‍ സലാം പുതിയ ഷെഡ്യൂള്‍ പുരോഗമിക്കുന്നു, ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം
- 'ഗരുഡന്' ലുക്ക് ! ചിത്രീകരണ തിരക്കില്‍ സുരേഷ് ഗോപി
- മതിവരാത്ത യാത്രകളിൽ അനുമോൾ, വാഗമൺ വിശേഷങ്ങളുമായി നടി
ലക്ഷ്മി മേനോനെ മറന്നോ ? ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന നടിയുടെ പ്രായം
മലയാളിയാണെങ്കിലും തമിഴ് സിനിമകളിലൂടെ പ്രശസ്തയായ നടിയാണ് ലക്ഷ്മി മേനോൻ. തിരുവനന്തപുരം സ്വദേശിയായ ഇവർ നർത്തകിയും പാട്ടുകാരിയുമാണ്. ഇന്ന് താരത്തിന്റെ പിറന്നാളാണ്.
1996ൽ ജനിച്ച ലക്ഷ്മിക്ക് 27 വയസ്സാണ് പ്രായം. 2011 പുറത്തിറങ്ങിയ രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിൽ സഹനടിയായാണ് അരങ്ങേറ്റം കുറിച്ചത്. തൊട്ടടുത്ത വർഷം സുന്ദരപാണ്ഡ്യൻ എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചു.
കുംകിയിലും എന്നാൽ സിനിമയിലെ അഭിനയത്തിന് സഹനടിക്കുള്ള തമിഴ്‌നാട് സംസ്ഥാന അവാർഡും നടിയെ തേടി എത്തി.
അടുത്ത ലേഖനം