1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. lalslaam moideen bhai

രജനിയും കപില്‍ ദേവും,ലാല്‍ സലാം പുതിയ ഷെഡ്യൂള്‍ പുരോഗമിക്കുന്നു, ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം

Lal Salaam
രജനികാന്തിന്റെ ലാല്‍ സലാം ചിത്രീകരണം പുരോഗമിക്കുകയാണ്. മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന സിനിമയുടെ പുതിയ ഷെഡ്യൂളില്‍ രജനിയും കപില്‍ ദേവും അഭിനയിക്കുന്നു.
ആദ്യ ഷെഡ്യൂള്‍ നേരത്തെ ടീം പൂര്‍ത്തിയാക്കിയിരുന്നു.മൊയ്തീന്‍ ഭായ് എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. ക്യാരക്ടര്‍ പോസ്റ്ററിനെ പിന്നാലെ ലൊക്കേഷന്‍ ചിത്രങ്ങളും പുറത്തുവന്നു.വിഷ്ണു വിശാലും വിക്രാന്തും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയ്ക്ക് എ ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കുന്നു.
ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഭക്ഷണം ഉണ്ടാക്കികൊടുത്താണ് വാണിയെ വീഴ്ത്തിയത്; പ്രണയത്തെ കുറിച്ച് ബാബുരാജ്