ഇന്ന് ജന്മദിനം, മഡോണയുടെ പ്രായം എത്രയാണ് ?

കെ ആര്‍ അനൂപ്| Last Modified വെള്ളി, 19 മെയ് 2023 (11:17 IST)
മലയാളികളുടെ പ്രിയതാരം മഡോണ സെബാസ്റ്റ്യന്‍ ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്.കണ്ണൂരിലെ ചെറുപുഴയില്‍ ജനിച്ച നടിയെ വളര്‍ത്തിയത് കോലഞ്ചേരിയായിരുന്നു .A post shared by Madonna B Sebastian (@madonnasebastianofficial)

യൂ റ്റു ബ്രൂട്ടസ് എന്ന സിനിമയില്‍ പിന്നണിഗായാണ് മഡോണ തുടങ്ങിയത്.2015 ല്‍ പുറത്തിറങ്ങിയ അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്ന ചിത്രം കരിയറില്‍ വഴിത്തിരിവായി. തുടര്‍ന്ന് അഭിനയ ലോകത്ത് സജീവം.കാതലും കടന്തു പോകും, കിംഗ് ലയര്‍ തുടങ്ങിയ സിനിമകളില്‍ തൊട്ടടുത്ത വര്‍ഷങ്ങളില്‍ നടി അഭിനയിച്ചു. 31 വയസ്സാണ് മഡോണയുടെ പ്രായം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :