അനുബന്ധ വാര്‍ത്തകള്‍
- 'കോബ്ര' വിജയമായോ? കളക്ഷന്‍ റിപ്പോര്‍ട്ട്
- കേരളമാകെ നാളെ മുതല്‍, തിയേറ്ററുകളില്‍ ആഘോഷമാക്കാന്‍ വിക്രമിന്റെ 'കോബ്ര'
- കേരളമാകെ നാളെ മുതല്‍, തിയേറ്ററുകളില്‍ ആഘോഷമാക്കാന്‍ വിക്രമിന്റെ 'കോബ്ര'
- 'കോബ്ര' റിലീസിന് ഇനി രണ്ടു നാള് കൂടി, പ്രതീക്ഷയോടെ വിക്രം ആരാധകര്‍
- 6.2 മില്യണ്‍ കാഴ്ചക്കാര്‍, യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ രണ്ടാമത്, വിക്രമിന്റെ 'കോബ്ര' ട്രെയിലര്‍ തരംഗമാകുന്നു
വിക്രമിന്റെ കോബ്ര വിജയമായോ ? കളക്ഷന്‍ റിപ്പോര്‍ട്ട്
വിക്രമും ശ്രീനിധി ഷെട്ടിയും പ്രധാന ദേശങ്ങളില്‍ എത്തിയ 'കോബ്ര' ആഗസ്റ്റ് 31 നാണ് പ്രദര്‍ശനത്തിന് എത്തിയത്. റിലീസ് ദിവസം ചിത്രം 12 കോടി രൂപ ബോക്സ് ഓഫീസ് കളക്ഷന്‍ നേടി.
ശനിയാഴ്ച 5 കോടി നേടിയ ചിത്രം 7 ദിവസം കൊണ്ട് 35 കോടി രൂപ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
'കോബ്ര' രണ്ടാം ദിവസം 7.8 കോടിയും മൂന്നാം ദിവസം 3.5 കോടിയും നേടി, സിനിമയുടെ മൊത്തം കളക്ഷന്‍ 4 ദിവസം കൊണ്ട് 28 കോടിയിലെത്തി.