അനുബന്ധ വാര്‍ത്തകള്‍
- നയന്‍താരയുടെ ഇഷ്ട ചിത്രങ്ങളുമായി ഭര്‍ത്താവ്, ഒഴിവുകാലം ആഘോഷിച്ച് താരങ്ങള്‍
- എല്‍ 2ന് ശേഷം പൃഥ്വിരാജിന്റെ നാലാമത്തെ സംവിധാന ചിത്രം എപ്പോള്‍? എമ്പുരാന് പ്രഖ്യാപനം ഇന്ന്
- മലയാളികളുടെ പ്രിയ താരങ്ങള്‍, പുതുവത്സരാശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും
- ലുക്ക് ഒന്ന് മാറ്റിപ്പിടിച്ച് അപ്പാനി ശരത്, പ്രിയദര്ശന് ചിത്രത്തിന് വേണ്ടിയാണോ എന്ന് ആരാധകര്‍
- ആക്ഷന്‍ സിനിമകള്‍ക്ക് തല്ക്കാലം വിട!കുടുംബ പ്രേക്ഷകരെ കയ്യിലെടുക്കുവാന്‍ നടന്‍ ആന്റണി വര്‍ഗീസ്
'ചിന്താമണി കൊലക്കേസ്' ന് രണ്ടാം ഭാഗം, സുരേഷ് ഗോപിയുടെ വെളിപ്പെടുത്തല്‍
സുരേഷ് ഗോപിയുടെ 'ചിന്താമണി കൊലക്കേസ്' ന് രണ്ടാം ഭാഗം വരുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമ വന്‍ വിജയമായിരുന്നു. രണ്ടാം ഭാഗത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ നല്‍കിയത് സുരേഷ് ഗോപി തന്നെയാണ്.
പാപ്പന്‍ സിനിമയുടെ വിജയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. പുതിയ സിനിമകളെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു നടന്‍ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.
'ഒറ്റക്കൊമ്പന്‍ ഉണ്ടാകും, ലേലം ഉണ്ടാകും ഇതിനൊപ്പം തന്നെ ലാല്‍ കൃഷ്ണ വിരാടിയാരും തിരികെ വരുന്നു'-എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
മേ ഹൂം മൂസ റിലീസിനായി കാത്തിരിക്കുകയാണ് സുരേഷ് ഗോപി.ഹൈവേ 2 വരാനിരിക്കുന്നു.ജയരാജാണ് സംവിധാനം.
അടുത്ത ലേഖനം