അനുബന്ധ വാര്‍ത്തകള്‍
- താരരാജാക്കന്മാർക്കിടയിൽ തലയുയർത്തി പിടിച്ച് ദുൽഖർ- മികച്ച തുടക്കം, കർവാന് ഗംഭീര സ്വീകരണം!
- കോപ്പിയടിയെന്നത് കള്ളം? കർവാന്റെ റിലീസ് തടഞ്ഞിട്ടില്ലെന്ന് ദുൽഖർ
- എന്തുകൊണ്ടാണ് അബ്രഹാമിന്റെ സന്തതികള്‍ പുലിമുരുകനെ വെല്ലുന്ന സിനിമയായി മാറുന്നത്?
- പ്രായം പിറകോട്ട് സഞ്ചരിക്കുന്ന രണ്ട് പേർ- മമ്മൂട്ടി, അനിൽ കപൂർ!
- പണം വാരിയെറിഞ്ഞ് ദിലീപ്, മിനുറ്റിന് ലക്ഷങ്ങൾ വിലയുള്ള വമ്പൻ സ്രാവിനെ കളത്തിലിറക്കി ‘ജനപ്രിയൻ’!
കാസ്റ്റിംഗ് കൗച്ച് ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടി കനി കുസൃതി
കാസ്റ്റിംഗ് കൗച്ച് ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടി കനി കുസൃതി
സിനിമാജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടി കനി കുസൃതി. പേര് പറയേണ്ട എന്നത് എന്റെ എത്തിക്സാണെന്നും താരം പറയുന്നു. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലുമായുള്ള അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
'ഒരു സിനിമയില്‍ എന്നെ നായികയാക്കി കാസ്റ്റ് ചെയ്തതിന് ശേഷം രാത്രിയിൽ സന്ദേശങ്ങളും കോളുകളും വരാൻ തുടങ്ങുകയും ചെയ്തു. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കിൽ രാവിലെ പത്തു മണിക്ക് സംസാരിക്കാം എന്ന് പറഞ്ഞതിന് ശേഷം കോളുമില്ല, സിനിമയുമില്ല. ആ ചിത്രത്തില്‍ മറ്റൊരു നടി അഭിനയിച്ചു. ഇങ്ങനെ എത്ര തവണ ഉണ്ടായിട്ടുണ്ടെന്ന് അറിയില്ല.
എന്നാല്‍ സിനിമാരംഗത്തുള്ള എല്ലാവരും അത്തരക്കാരല്ല കുഴപ്പക്കാരെന്ന് അറിയുന്നവരുടെ സിനിമകളില്‍ താന്‍ വര്‍ക്ക് ചെയ്യാറില്ലെന്നും കനി പറഞ്ഞു.