അനുബന്ധ വാര്‍ത്തകള്‍
- ഒടുക്കം ആന്റണി പെരുമ്പാവൂരിനെ ലാലേട്ടനും ട്രോളി ! ട്രെയ്ലറില് സൂപ്പര്‍താരങ്ങളേക്കാള്‍ കയ്യടി വാരിക്കൂട്ടി 'ബ്രോ ഡാഡി' നിര്‍മാതാവ്
- 'ദൃശ്യം 2' ട്രെയിലറിനെ 'ബ്രോഡാഡി' മറികടക്കുമോ ? 2 മില്യണ്‍ കാഴ്ചക്കാരിലേക്ക് മോഹന്‍ലാല്‍ ചിത്രം
- മോഹന്‍ലാല്‍ പരിശീലനത്തില്‍, ചിത്രങ്ങള്‍ വൈറല്‍
- മോഹന്‍ലാലിനൊപ്പം ആറാട്ടില്‍ എ ആര്‍ റഹ്മാന്, മലയാളത്തിലെ ഏറ്റവും ചെലവേറിയ ഗാനരംഗങ്ങളില്‍ ഒന്ന്, പിറന്നാള്‍ ആശംസകളുമായി ബി ഉണ്ണികൃഷ്ണന്
- 'ബറോസ്' സെറ്റിലെ പിറന്നാള്‍ ആഘോഷം, മൊട്ടയടിച്ച് മോഹന്‍ലാല്‍,വീഡിയോ കണ്ടോ ?
'ബ്രോ ഡാഡി' ട്രെയിലറില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യം, ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല, വീഡിയോ
മോഹന്‍ലാല്‍-മീന കൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ പിറന്നിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ഇരുവരും ഒന്നിച്ച ദൃശ്യം 2വും വന്‍ വിജയമായി മാറി. ബ്രോ ഡാഡി റിലീസിന് ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഇപ്പോഴിതാ ട്രെയിലറിലെ ഒരു രഹസ്യം കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ട്രെയിലര്‍ 2 മില്യണില്‍ കൂടുതല്‍ ആളുകള്‍ കണ്ടുകഴിഞ്ഞു.
'വര്‍ണ്ണപ്പകിട്ട്' എന്ന ചിത്രത്തിലെ പാലമറ്റം സണ്ണിയുടെയും സാന്ദ്രയുടെയും ചിത്രം ബ്രോ ഡാഡിയില്‍ ഉപയോഗിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ചിത്രമാണ്. ജോണ്‍ കാറ്റാടി, അന്നമ്മ ദമ്പതികളായി എത്തുന്നത് മോഹന്‍ലാലും മീനയുമാണ്.