അനുബന്ധ വാര്‍ത്തകള്‍
- 'ഒറ്റയ്ക്കല്ല കൂടെയുണ്ട്'; മോഹന്‍ലാലിനെ ചേര്‍ത്തുപിടിച്ച് ഷാജി കൈലാസ്, എലോണ്‍ റിലീസിനൊരുങ്ങുന്നു
- ദൃശ്യം 2 വില്‍ അടക്കം താടി വേണമെന്ന് വാശിപിടിച്ചത് മോഹന്‍ലാല്‍; താടിയെടുക്കാന്‍ മോഹന്‍ലാലിന് താല്പര്യമില്ല ! കാരണം ഇതാണ്
- നടനും സഹസംവിധായകനും, ഈ താരത്തെ മനസ്സിലായോ ?
- 366 ദിവസം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച സിനിമ ! 40 ലക്ഷം ചെലവഴിച്ച് നിര്‍മ്മിച്ച 'ചിത്ര'ത്തിന്റെ ലാഭം എത്രയെന്നോ?
- 'ബറോസി'ല്‍ പൃഥ്വിരാജ് ഇല്ല; ആരാധകര്‍ക്ക് നിരാശ
'ദൃശ്യം 2' ട്രെയിലറിനെ 'ബ്രോഡാഡി' മറികടക്കുമോ ? 2 മില്യണ്‍ കാഴ്ചക്കാരിലേക്ക് മോഹന്‍ലാല്‍ ചിത്രം
മോഹന്‍ലാലിന്റെ ആദ്യത്തെ ഒ.ടി.ടി റിലീസ് ചിത്രമായ 'ദൃശ്യം 2' ട്രെയിലറെത്തി 11 മാസങ്ങള്‍ പിന്നിടുന്നു. ഇതുവരെ 21 മില്യണ്‍ കാഴ്ചക്കാരെ നേടാന്‍ സിനിമയ്ക്കായി. ലാലിന്റെ പുതിയ ഒ.ടി.ടി റിലീസ് ചിത്രമായ ബ്രോ ഡാഡിയും അതേ പാതയില്‍.
ആദ്യത്തെ 15 മണിക്കൂറിനുള്ളില്‍ തന്നെ 1.8 മില്യണ്‍ കാഴ്ചക്കാരെ നേടാന്‍ ട്രെയിലറിനായി. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത 'ദൃശ്യം 2' 11 മാസം കൊണ്ട് നേടിയ 21 മില്യണ്‍ കാഴ്ചക്കാര്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രദര്‍ശനത്തിനെത്തുന്ന മോഹന്‍ലാല്‍ ചിത്രം മറികടക്കുമോ എന്നത് കണ്ടുതന്നെ അറിയണം.