മോഹന്‍ലാലിന്റെ 'ബ്രോ ഡാഡി' ഒടിടി റിലീസിന് ?
മോഹന്‍ലാലിന്റെ 'ബ്രോ ഡാഡി' ഡയറക്റ്റ് ഒടിടി റിലീസ് ആകുമെന്ന് റിപ്പോര്‍ട്ടുകള്‍.ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാവും സിനിമ പ്രേക്ഷകരിലേക്ക് എത്തുക.
Huge Buzz that @DisneyPlusHS is finally all set to enter the booming #Malayalam #OTT space dominated by @PrimeVideoIN & @netflix!
— Sreedhar Pillai (@sri50) September 30, 2021
#Disney likely to premiere with #BroDaddy the @Mohanlal family entertainer directed by @PrithviOfficial and produced by @aashirvadcine. pic.twitter.com/LahyNgNXtF
എന്നാല്‍ ചിത്രം തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റിലീസ് ആയിരിക്കും എന്നാണ് ആരാധകരുടെ സംശയം. ബ്രോ ഡാഡിയെ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് അവര്‍. അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്.