അനുബന്ധ വാര്‍ത്തകള്‍
- റോബിന് ഫാന്‍സിന്റെ വോട്ടോ നിന്റെ ഫാന്‍സിന്റെ വോട്ടോ എനിക്ക് വേണ്ട; ബ്ലെസ്ലിയോട് ദില്‍ഷ
- ഈ ആഴ്ച ബിഗ് ബോസില്‍ നിന്ന് പുറത്ത് പോകുക ഈ രണ്ട് പേരില്‍ ഒരാള്‍ ! ഏറ്റവും പുതിയ റിപ്പോര്‍ട്ട്
- കടുക് വറുത്തുകൊണ്ട് റിയാസ്, ഒരു രക്ഷയുമില്ല,ലൈവ് കണ്ടും ടെലികാസ്റ്റിംഗ് കണ്ടും ചിരിച്ചു, സീരിയല്‍ താരം അശ്വതിയുടെ റിവ്യൂ
- Bigg Boss Malayalam: ബിഗ് ബോസ് മലയാളം: ഇത്തവണ എലിമിനേഷനില്‍ വന്നവര്‍ ഇവരാണ്, വോട്ട് ചെയ്യാം
- 'ഞാന്‍ നല്ല അസ്സല് പശുവിന് ചാണകമാണ്'; ബിഗ് ബോസ് വീട്ടില്‍ ലക്ഷ്മിപ്രിയ
'നിങ്ങളിലെ മത്സരാര്‍ത്ഥി വളരെ ബോര്‍ ആയിരുന്നു';ഇനി ഒരാള്‍ കൂടെ പോകാനുണ്ട്, ബിഗ് ബോസ് റിവ്യൂയുമായി സീരിയല്‍താരം അശ്വതി
സീരിയല്‍ താരം അശ്വതി ബിഗ് ബോസ് നാലാം സീസണിന്റെ സ്ഥിരം പ്രേക്ഷകയാണ്. നടി പരിപാടിയുടെ റിവ്യൂ എഴുതാറുണ്ട്.
അശ്വതിയുടെ വാക്കുകള്‍
Ronson Vincent Evicted-!
പ്രത്യേകിച്ച് ഒന്നും പറയാനില്ല .. നിങ്ങളിലെ മത്സരാര്‍ത്ഥി വളരെ ബോര്‍ ആയിരുന്നു പക്ഷേ നിങ്ങളിലെ മനുഷ്യന്‍ അടിപൊളിയാ .. ബിഗ്ബോസ് ഹൌസില്‍ പ്രത്യേകിച്ച് ഒരു നിലപാടോ സംഭവങ്ങളോ സംഭാവനകളോ നല്‍കാതെ അവസാനത്തെ ആഴ്ച ആകുന്നത് വരെ നില്‍ക്കാന്‍ പറ്റിയില്ലേ അതുതന്നെ വളരെ വലിയൊരു ഭാഗ്യം ആണ്.. So wishing you all the best for your future
ഇനി ഒരാള്‍ കൂടെ പോകാനുണ്ട് അവിടെ നിന്നു... ആരാണെന്നു നിങ്ങള്‍ തന്നെ ഊഹിച്ചോളൂ.