അനുബന്ധ വാര്‍ത്തകള്‍
- 'സിഐഡി മൂസ 2'ല്‍ നായികയാകാന്‍ ഭാവന എത്തുമോ ?
- നവീന്‍ ജീവിതപങ്കാളിയായി എത്തുമെന്ന് അന്ന് വിചാരിച്ചില്ല; നടി ഭാവനയുടെ പ്രണയകഥ ഇങ്ങനെ
- ഭാവനയ്ക്ക് വിവാഹ വാര്‍ഷിക ആശംസകളുമായി മന്ത്രി വി ശിവന്‍കുട്ടി
- 'എന്റേത്'; വിവാഹ വാര്‍ഷിക ദിനത്തില്‍ പ്രിയപ്പെട്ടവനൊപ്പമുള്ള ചിത്രവുമായി ഭാവന
- ഭാവനയുടെ വിവാഹ വാര്‍ഷികം, കുസൃതി നിറഞ്ഞ കുറിപ്പ്, ചിത്രങ്ങള്‍
ഭാവനയുടെ ചങ്ങാതിക്കൂട്ടം, മൂവരും വീണ്ടും ഒത്തുകൂടി
ആ കൂട്ടുകാര്‍ വീണ്ടും ഒത്തുകൂടി. സംയുക്ത വര്‍മ്മയ്ക്കും ഭാവനയ്ക്കും ഒപ്പം സമയം ചെലവഴിക്കാനായ സന്തോഷത്തിലാണ് ഗീതു മോഹന്‍ദാസ്.
ചിരിച്ചുകൊണ്ട് ഫോട്ടോ എടുക്കുന്നതിനായി തയ്യാറായി നില്‍ക്കുന്ന താരസുന്ദരികളെയാണ് ചിത്രത്തില്‍ കാണാനാവുക.
അതേസമയം മൂവരും ഒത്തുകൂടിയത് എന്നാണെന്നോ എവിടെയാണെന്നോ വ്യക്തമല്ല. സിനിമയ്ക്കപ്പുറം ഭാവനയും സംയുക്തയും ഗീതുവും നല്ല സുഹൃത്തുക്കളാണ്.
പൂര്‍ണിമ ഇന്ദ്രജിത്തും മഞ്ജു വാര്യരും കൂടെയുണ്ട് ഇവരുടെ ചങ്ങാതിക്കൂട്ടത്തില്‍.