അനുബന്ധ വാര്‍ത്തകള്‍
- 'എന്റേത്'; വിവാഹ വാര്‍ഷിക ദിനത്തില്‍ പ്രിയപ്പെട്ടവനൊപ്പമുള്ള ചിത്രവുമായി ഭാവന
- ഭാവനയുടെ വിവാഹ വാര്‍ഷികം, കുസൃതി നിറഞ്ഞ കുറിപ്പ്, ചിത്രങ്ങള്‍
- മഞ്ജുവാര്യരുടെ ക്യാമറയ്ക്ക് മുന്നില്‍ ഭാവന, ചിത്രം പങ്കുവെച്ചുകൊണ്ട് നടിക്ക് പറയാനുള്ളത് ഇതാണ് !
- ദിലീപ് കുറ്റാരോപിതന് ആണെന്നറിഞ്ഞത് മുതല്‍ ഞാന്‍ അയാളുമായി സഹകരിച്ചിട്ടില്ല:ജോയ്
- 'ഒരു പോരാളിയ്ക്ക് മാത്രമേ അതിജീവിക്കാനാകൂ';ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മംമ്ത
ഭാവനയ്ക്ക് വിവാഹ വാര്‍ഷിക ആശംസകളുമായി മന്ത്രി വി ശിവന്‍കുട്ടി
ഭാവന തന്റെ വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. 2018ലായിരുന്നു താരവിവാഹം.ഇന്ന് അഞ്ചാം വിവാഹ വാര്‍ഷം ആഘോഷിക്കുകയാണ് നവീനും ഭാവനയും. ഈ അവസരത്തില്‍ ഭാവനക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് മന്ത്രി വി ശിവന്‍കുട്ടി.
'ഇരുവര്‍ക്കും വിവാഹ വാര്‍ഷികാശംസകള്‍... ' എന്നാണ് ശിവന്‍കുട്ടി കുറിച്ചത്.
നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്.