1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Beeshma Parvam Heavy Rush all over

കര്‍ണാടകയിലും ഭീഷ്മ തരംഗം; പാതിരാത്രിയിലും സ്‌പെഷ്യല്‍ ഷോ !

Beeshma Parvam
മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തിന് കേരളത്തിനു പുറത്തും മികച്ച അഭിപ്രായം. തമിഴ്‌നാട്ടിലും കര്‍ണാടകയിലും അടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭീഷ്മ പര്‍വ്വത്തിന് വന്‍ തിരക്കാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നേരത്തെ ചാര്‍ട്ട് ചെയ്ത ഷോകളേക്കാള്‍ 21 സ്‌പെഷ്യല്‍ ഷോകള്‍ കര്‍ണാടകയില്‍ മാത്രം ഷെഡ്യൂള്‍ ചെയ്തതായി അറിയിച്ചു. 
 
അടുത്ത ലേഖനം
ജീവിതത്തില്‍ ഏറെ വേദനകളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് നടി രചന നാരായണന്‍കുട്ടി