ബീസ്റ്റിന് സമ്മിശ്ര പ്രതികരണം, സിനിമ കണ്ടവര്‍ പറയുന്നത് ഇങ്ങനെ
വിജയുടെ ബീസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ബ്ലോക്ക് ബസ്റ്ററായായി മാറുമെന്ന് ചില ആരാധകര്‍ പറയുമ്പോഴും സിനിമ നിരാശപ്പെടുത്തിയെന്ന് മറ്റു പ്രേക്ഷകരും അഭിപ്രായപ്പെടുന്നു. കോമഡിയും ആക്ഷനും നിറഞ്ഞ എന്റര്‍ടെയ്‌നറാണ് ബീസ്റ്റ് എന്നാണ് സിനിമ കണ്ടവര്‍ പറയുന്നത്.
#BeastReview: FIRST EVER !!!
RATING : 1.5/5