അനുബന്ധ വാര്‍ത്തകള്‍
- ഒരു കാലത്തും അയാളെ എതിർത്തുനിൽക്കരുത് സർ, ബോക്സ്ഓഫീസിൽ എതിരാളികളെ ചുട്ടെരിച്ച് റോക്കി ഭായ്
- 'ബീസ്റ്റ്'നെക്കാള്‍ വേഗത്തില്‍ വിജയുടെ 'ദളപതി 66' ഒരുങ്ങുന്നു, ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി
- വിജയ് നിരാശപ്പെടുത്തിയോ? ബീസ്റ്റിന് മോശം അഭിപ്രായം; നെല്‍സണ്‍ ചതിച്ചെന്ന് ആരാധകര്‍
- ബീസ്റ്റ് കാണാന്‍ കല്യാണി പ്രിയദര്ശന്, സ്പോയിലറുകള് ഒഴിവാക്കാന്‍ നടിയുടെ അടിപൊളി ഐഡിയ !
- 'ബീസ്റ്റ്' വിജയ് ഫാന്‍സിന് വേണ്ടി മാത്രം നിര്‍മ്മിച്ച ചിത്രമല്ല,വീര രാഘവന് ആരാധകരെ കൈയ്യില്‍ എടുത്തോ ?
നെഗറ്റീവ് റിവ്യൂസില്‍ തളരാതെ ബീസ്റ്റ്,കെജിഎഫ് 2 വന്നിട്ടും 100 കോടി ക്ലബ്ബില്‍ വിജയ് ചിത്രം
വളരെ വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ ഇടംനേടി വിജയുടെ ബീസ്റ്റ്. ആദ്യ രണ്ട് ദിവസം കൊണ്ട് തന്നെ സിനിമയ്ക്ക് ഈ നേട്ടം കൈവരിക്കാനായി.
തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ചതും സിനിമയ്ക്ക് ഗുണം ചെയ്തു. ആദ്യദിനം പുറത്തുവന്ന നെഗറ്റീവ് റിവ്യൂസിലും വിജയ് ചിത്രം വീണില്ല. റിലീസ് ചെയ്ത് അടുത്തദിവസം മുതല്‍ കെജിഎഫ് 2 എത്തിയപ്പോഴും ബീസ്റ്റ് കാണുവാന്‍ ആളുകള്‍ ഉണ്ടായിരുന്നു എന്നതിനുള്ള തെളിവാണ് ഈ നേട്ടം. എന്നാല്‍ സിനിമ ആകെ നേടാനിടയുണ്ടായിരുന്ന ?ഗ്രോസിനെ ഈ ഘടകങ്ങള്‍ ചിലപ്പോള്‍ സ്വാധീനിച്ചെന്ന് വരാം.