കെ ആര്‍ അനൂപ്|
Last Modified വെള്ളി, 15 ഏപ്രില്‍ 2022 (17:08 IST)
കേരളത്തില്‍ കെജിഎഫ് 2ന് മികച്ച ഓപ്പണിങ്.ബോക്സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡ് ചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
മോഹന്‍ലാല്‍ നായകനായ ഒടിയന്റെ ആദ്യ ദിന കളക്ഷനാണ് കെജിഎഫ് 2 മറികടന്നത്. വര്‍ഷങ്ങളായി മോഹന്‍ലാല്‍ ചിത്രത്തിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ മറ്റൊരു ചിത്രത്തിലും ആയില്ല. അതാണ് കെജിഎഫ്2 തകര്‍ത്തത്.
കെജിഎഫ് 2 കേരളത്തില്‍ നിന്ന് ആദ്യദിനം 7 കോടിക്കു മുകളില്‍ കളക്ഷന്‍ നേടി എന്നാണ് വിവരം. 7.3 കോടിയാണ് സിനിമ സ്വന്തമാക്കിയത്.ഒടിയന്റെ കളക്ഷന്‍ 7.2 കോടി ആയിരുന്നു.