അനുബന്ധ വാര്‍ത്തകള്‍
- പൃഥ്വിരാജ് ചിത്രത്തിലൂടെ നമിത വീണ്ടും മലയാളത്തിലേക്ക് ?
- 'അഭിമാനിക്കുന്നു'; കുരുതിയെ കുറിച്ച് പൃഥ്വിരാജ് !
- പൃഥ്വിരാജിനൊപ്പം വര്‍ക്ക് ചെയ്യുവാന്‍ എപ്പോഴും ആഗ്രഹിക്കുന്നു:ഉണ്ണിമുകുന്ദന്
- പ്രണാമം, പ്രിയ നേതാവിന് ആദരാഞ്ജലി അര്‍പ്പിച്ച് സിനിമ ലോകം
- 'മരക്കാര്‍' ലൊക്കേഷനിലെ കാന്‍ഡിഡ്, കീര്‍ത്തി സുരേഷിനൊപ്പമുള്ള ആളെ മനസ്സിലായോ ?
സംവിധായകന്‍ മോഹന്‍ലാല്‍,'ബാറോസ്' ഒരുങ്ങുന്നു !
ബാറോസ് ഒരുങ്ങുകയാണ്. ലൊക്കേഷനില്‍ നിന്നുള്ള മോഹന്‍ലാലിന്റെ പുതിയ ചിത്രം പുറത്തുവന്നു. ഡയറക്ടര്‍ ദിന ആശംസകള്‍ നേര്‍ന്നു കൊണ്ട് ഫോട്ടോഗ്രാഫര്‍ അനീഷ് ഉപാസനയാണ് ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചത് . കൊച്ചിയില്‍ ഷൂട്ടിംഗ് നടക്കുമ്പോള്‍ എടുത്ത ചിത്രങ്ങളില്‍ ഒന്നാണിത്.ജിജോ പുന്നൂസിനെയും ലാലിനൊപ്പം കാണാം.
പൂര്‍ണ്ണമായും 3 ഡി ഫോര്‍മാറ്റില്‍ ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രമാണ് 'ബറോസ്'. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രം ക്രിസ്മസിന് റിലീസ് ചെയ്യാവുന്ന തരത്തിലാണ് ജോലികള്‍ പുരോഗമിക്കുന്നത്. നിലവില്‍ ഏല്ലാ ചിത്രീകരണവും നിര്‍ത്തിവെച്ചതിനാല്‍ റിലീസ് അടുത്ത വര്‍ഷത്തേക്ക് നീളുവാനും സാധ്യതയുണ്ട്.
അടുത്ത ലേഖനം