അനുബന്ധ വാര്‍ത്തകള്‍
- ആസിഫ് അലിയുടെ കൂടെയുള്ള കുടുംബത്തെ മനസ്സിലായോ ? കൂമന് ചിത്രീകരണം പുരോഗമിക്കുന്നു
- കുട്ടി പ്രണവിന്റെ കൂട്ടുകാരി, നടനൊപ്പമുള്ള സിനിമ നടിയെ മനസ്സിലായോ ?
- സേതുരാമയ്യര്‍ എത്തുന്നു,ദി സെന്‍സേഷണല്‍ മാസ്സ് എന്റെര്‍റ്റൈനെര്‍: മാളവിക മേനോന്
- മഞ്ജുവിന്റെ റിലീസ് വൈകിയ ചിത്രം,'ജാക്ക് ആന്‍ഡ് ജില്' ഫസ്റ്റ് ലുക്ക് പുറത്തിറക്കാന്‍ മോഹന്‍ലാല്‍, കാളിദാസും സൗബിനും ഉള്‍പ്പെടെയുള്ള താരനിര
- റോബിന്റെ ഭയങ്കരമായ നീണ്ട പ്രസംഗം എനിക്ക് ആവശ്യമില്ല; ബിഗ് ബോസ് വീട്ടില്‍ പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍
മോഹന്‍ലാലിനൊപ്പം 'ബറോസ്' സെറ്റിലെത്തിയ അമ്മയെയും മകനെയും മനസ്സിലായോ ? ചിത്രീകരണം പുരോഗമിക്കുന്നു
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ 'ബറോസ്' തിരക്കുകളിലാണ്. ചിത്രീകരണ സെറ്റിലേക്ക് നിരവധി സിനിമ പ്രവര്‍ത്തകരും അതിഥികളും എത്താറുണ്ട്. മോഹന്‍ലാലിന്റെ ഫോട്ടോഗ്രാഫര്‍ അനീഷ് ഉപാസനയും ടീമിനൊപ്പം എപ്പോഴുമുണ്ടാകും. സെറ്റിലെ വിശേഷങ്ങള്‍ അനീഷ് പങ്കുവയ്ക്കാറുണ്ട്.
അമ്മ 'ബറോസ്' സെറ്റിലെത്തിയ സന്തോഷത്തിലാണ് അനീഷ്. ഇരുവരെയും ഒപ്പം ചേര്‍ത്തുനിര്‍ത്തി ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെടുന്ന മോഹന്‍ലാലിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.
2019 ഏപ്രിലില്‍ പ്രഖ്യാപിച്ച 'ബറോസി'ന്റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24നായിരുന്നു നടന്നത്.